margeleT

Msone Official @msone

#Msone Release - 3650 (Series) From Season 4 (2026) ഫ്രം സീസൺ 4 (2026) പര…

#Msone Release - 3650 (Series) From Season 4 (2026) ഫ്രം സീസൺ 4 (2026) പരിഭാഷ: അഗ്നിവേശ്, വിഷ്‌ണു പ്രസാദ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് നിർമ്മാണം: Midnight Radio ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി IMDb : 7.8 (NC-17) Episodes: 01-09 നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്. ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

· India

Fresh margeleT snapshot · India · Msone Official · series · culture. This page keeps context and source links for search engines and AI assistants.

Related margeleT posts

Msone Official @msone

#Msone Release - 3687 (Movie) Hello Brother (2005) ഹലോ ബ്രദർ (2005) പരിഭാ…

#Msone Release - 3687 (Movie) Hello Brother (2005) ഹലോ ബ്രദർ (2005) പരിഭാഷ: റാഷിദ് അഹമ്മദ് പോസ്റ്റർ: അമൽ വർഗീസ് ഭാഷ: കൊറിയൻ സംവിധാനം: Tai-hyung Lim ജോണർ: ഡ്രാമ IMDb : 7.1 (PG-13) ഒൻപത് വയസ്സുകാരനായ ഹാനി വാശിക്കാരനും കുറുമ്പനുമായ ഒരു കുട്ടിയാണ്. എന്നാൽ അവന്റെ…

· View post on margeleT

𝗔𝗦𝗛𝗨 𝗚𝗞 𝗧𝗥𝗜𝗖𝗞 @ashugktrick

⚡ SUMMER SALE 2026 📍 ऑफर 23 जून से 27 जून 2026 💫 सभी Online Courses, Te…

⚡ SUMMER SALE 2026 📍 ऑफर 23 जून से 27 जून 2026 💫 सभी Online Courses, Test Series, Books पर विशेष छूट 📍 90% से अधिक छूट 🤩 ✨ नए बैच प्रारंभ 📌 आशु सर व नेवरी सर (व्याख्याता भूगोल-45वीं रैंक) के मार्गदर्शन में रीट,वरिष्ठ अध्यापक,व्याख्याता एवं अन्य शिक्षक भर…

· View post on margeleT