margeleT

Msone Official @msone

#Msone Release - 3690 (Movie) Friday the 13th (1980) ഫ്രൈഡേ ദ 13th (1980)…

#Msone Release - 3690 (Movie) Friday the 13th (1980) ഫ്രൈഡേ ദ 13th (1980) പരിഭാഷ: അരുൺ ബി. എസ്. കൊല്ലം പോസ്റ്റർ: അമൽ വർഗീസ് ഭാഷ: ഇംഗ്ലീഷ് സംവിധാനം: Sean S. Cunningham ജോണർ: ഹൊറർ, മിസ്റ്ററി, ത്രില്ലർ IMDb : 6.4 (R) “ഒറ്റയ്ക്ക് പോകുന്നവൻ ആദ്യം തീരും” എന്ന ഹൊറർ നിയമം സമ്മാനിച്ച, ആധുനിക സ്ലാഷർ സിനിമകളുടെ വ്യാകരണം നിർണ്ണയിച്ച കൾട്ട് ക്ലാസിക് സിനിമയാണിത്. തീയേറ്ററുകളിൽ ഭീതിയുടെ പുതിയ തരംഗം സൃഷ്ടിച്ച ഈ ചിത്രം, നെഞ്ചിടിപ്പേറ്റുന്ന ‘ജമ്പ് സ്കെയറുകളും’ അപ്രതീക്ഷിത ട്വിസ്റ്റുകളും സിനിമാലോകത്തിനു പരിചയപ്പെടുത്തി. കാടിന്റെ വന്യതയും തടാകത്തിന്റെ നിഗൂഢതയും മനോഹരമായ ഫ്രെയിമുകളിലൂടെയും നിറങ്ങളിലൂടെയും ഇതിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നു. ഹാരി മാൻഫ്രെഡിനിയുടെ ഐക്കോണിക് സംഗീതവും, കൊലയാളിയെ അവസാന നിമിഷം വരെ ഒളിച്ചുവയ്ക്കുന്ന ശൈലിയും ചിത്രത്തെ എക്കാലത്തെയും മികച്ച സ്ലാഷർ മാസ്റ്റർപീസാക്കുന്നു. 12 സിനിമകളടങ്ങുന്ന ഒരു വൻ ഫ്രാഞ്ചൈസിക്ക് തുടക്കം കുറിച്ച, ഇത്രയും സ്വാധീനമുള്ള മറ്റൊരു സ്ലാഷർ ചിത്രം ചരിത്രത്തിൽ അപൂർവമാണ്. ശ്രദ്ധിക്കുക (18+): R rated സിനിമ ആയതിനാൽ മുതിർന്നവർ മാത്രം കാണുക! അഭിപ്രായങ്ങൾ പങ്കുവെക്കാൻ

· India

Fresh margeleT snapshot · India · Msone Official · cinema · culture. This page keeps context and source links for search engines and AI assistants.

Related margeleT posts

Msone Official @msone

#Msone Release - 3689 (Movie) Cleopatra (1963) ക്ലിയോപാട്ര (1963) പരിഭാഷ:…

#Msone Release - 3689 (Movie) Cleopatra (1963) ക്ലിയോപാട്ര (1963) പരിഭാഷ: പ്രശോഭ് പി.സി പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Joseph L. Mankiewicz, Rouben Mamoulian ജോണർ: ബയോപിക്ക്, ഡ്രാമ, ഹിസ്റ്ററി IMDb : 7.0 (PG-13) എലിസബത്ത് ടെയ്ലർ ക്ലിയോപാട്രയായി ന…

· View post on margeleT

CHANNEL H (Bollywood movies) @khkbollywoodchannel1

⭐⭐⭐⭐🤓🤓🤓🏆🏆🏆🏆🏆🏆 🙂နိုင်ခြေအမြင့်ဆုံး ကျွဲဂိမ်း၊ရှမ်းကိုးမီး၊စလော့၊…

⭐⭐⭐⭐🤓🤓🤓🏆🏆🏆🏆🏆🏆 🙂နိုင်ခြေအမြင့်ဆုံး ကျွဲဂိမ်း၊ရှမ်းကိုးမီး၊စလော့၊ဘောလုံး၊ကာစီနို ဂိမ်းခန်းလေးတွေကိုပဲ ✅ပြသထားတာမို့ ခုပဲ🤩🤩🤩🤩🤩🤩🤩ကို လာကစားလိုက်တော့နော်🥰😊 မန်ဘာသစ် ငွေသွင်းမလို - 🔠🔠🔠🔠 🔴🔴🔴🔴 အာဖရိကန် ကျွဲ - 1️⃣5️⃣0️⃣🔤 နေ့စဉ် - 1️⃣0️⃣0️⃣0…

· View post on margeleT