margeleT

Msone Official @msone

#Msone Release - 3689 (Movie) Cleopatra (1963) ക്ലിയോപാട്ര (1963) പരിഭാഷ:…

#Msone Release - 3689 (Movie) Cleopatra (1963) ക്ലിയോപാട്ര (1963) പരിഭാഷ: പ്രശോഭ് പി.സി പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Joseph L. Mankiewicz, Rouben Mamoulian ജോണർ: ബയോപിക്ക്, ഡ്രാമ, ഹിസ്റ്ററി IMDb : 7.0 (PG-13) എലിസബത്ത് ടെയ്ലർ ക്ലിയോപാട്രയായി നിറഞ്ഞാടിയ ഹോളിവുഡ് ചിത്രം. ലോകത്ത് അതുവരെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു ക്ലിയോപാട്ര. ഒരു ബ്രഹ്മാണ്ഡ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളുമായി ഇറങ്ങിയ ചിത്രത്തിന്റെ നിർമാണച്ചെലവ് അക്കാലത്ത് ഹോളിവുഡിന് പോലും താങ്ങാൻ പറ്റാത്തതായിരുന്നു. ആ പതിറ്റാണ്ടിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിട്ടും, ട്വന്റിയത് സെഞ്ചുറി ഫോക്സിന് സാമ്പത്തിക ബാധ്യതയിൽ നിന്ന് കരകയറാൻ വർഷങ്ങളെടുത്തു. റോമൻ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ചരിത്രമാണ് ചിത്രം പറയുന്നത്. മികച്ച ഛായാഗ്രഹണം, വിഷ്വൽ ഇഫക്ട്‌സ് എന്നിവയടക്കം നാല് ഓസ്‌കാർ പുരസ്‌കാരങ്ങൾ നേടി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

· India

Fresh margeleT snapshot · India · Msone Official · cinema · culture. This page keeps context and source links for search engines and AI assistants.

Related margeleT posts

Msone Official @msone

#Msone Release - 3688 (Movie) Angel's Egg (1985) എയ്ഞ്ചൽസ് എഗ്ഗ് (1985) പ…

#Msone Release - 3688 (Movie) Angel's Egg (1985) എയ്ഞ്ചൽസ് എഗ്ഗ് (1985) പരിഭാഷ: ഡോ. ആശ കൃഷ്ണകുമാർ പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ജാപ്പനീസ് സംവിധാനം: Mamoru Oshii ജോണർ: അനിമേഷൻ, ഹൊറർ, മിസ്റ്ററി, സയൻസ് ഫിക്ഷൻ IMDb : 7.7 (PG-13) “ഗോസ്റ്റ് ഇൻ ദ ഷെൽ” സംവിധാനം ചെയ്ത മാമ…

· View post on margeleT

CHANNEL H (Bollywood movies) @khkbollywoodchannel1

ကေဂျီအမ်လို့ ရုပ်ရှင်မျိုးမှာတောင် ဗီလိန်နေရာက ပါဝင်ဖူးသူ မင်းသား ဗာဆီရှ်…

ကေဂျီအမ်လို့ ရုပ်ရှင်မျိုးမှာတောင် ဗီလိန်နေရာက ပါဝင်ဖူးသူ မင်းသား ဗာဆီရှ်သာ ကန်နာဒါရုပ်ရှင်လောကမှာ အတော်အသင့် နာမည်ကြီးတဲ့သူ ပြောလို့ရပါတယ် သူ့ချစ်သူကို ထိလို့ဆိုပြီး ထိတဲ့လက်ကို ခု-ဖြ-တ်တဲ့ ထိကြမ်းတဲ့၊ကြမ်းပေ့ဆိုတဲ့ လူမိုက်တွေကတောင် ဖိန့်ဖိန့်တုန်အောင်ကြောက်…

· View post on margeleT

CHANNEL H (Bollywood movies) @khkbollywoodchannel1

မေတ္တာတရားဟာ စကြဝဠာရဲ့ ဘာသာတရားအဖြစ်ရပ်တည်နေပုံ ၊ ကရုဏာတရားဟာလည်းလူမျိုးမ…

မေတ္တာတရားဟာ စကြဝဠာရဲ့ ဘာသာတရားအဖြစ်ရပ်တည်နေပုံ ၊ ကရုဏာတရားဟာလည်းလူမျိုးမခွဲခြားပုံတို့ကို ဒီဇာတ်ကားလေးညွှန်းဆိုထားပုံက ရင်ထဲမှာတသသကျန်ရှိစေပါတယ်။ Rating ကလည်း 8.2 ရရှိထားပြီးအိန္ဒိယနိုင်ငံရဲ့ နိုင်ငံခြားဝင်ငွေဒုတိယဖြစ်ထားတာကြောင့် လက်မလွတ်သင့်လှတဲ့ ဇာတ်ကားကေ…

· View post on margeleT